Loading ...

Home Kerala

കരിപ്പൂര്‍ വിമാന ദുരന്തം;18 മരണം

ക​രി​പ്പൂ​ര്‍: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഉ​ള്ള​ത്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഇ​നി പ​റ​യും​വി​ധ​മാ​ണ്.

പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ ഡി​വി സാ​ഥേ, സ​ഹ​പൈ​ല​റ്റ് ക്യാ​പ്റ്റ​ന്‍ അ​ഖി​ലേ​ഷ് എ​ന്നി​വ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ മ​രി​ച്ച​വ​ര്‍:
1. സ​ഹീ​ര്‍ സ​യ്യി​ദ്, 38, തി​രൂ​ര്‍ സ്വ​ദേ​ശി
2. മു​ഹ​മ്മ​ദ് റി​യാ​സ്, 23, പാ​ല​ക്കാ​ട് സ്വ​ദേ​ശി
3. എ​ട​പ്പാ​ള്‍ സ്വ​ദേ​ശി കെ.​വി. à´²àµˆâ€‹à´²à´¾â€‹à´¬à´¿
4. നാ​ദാ​പു​രം സ്വ​ദേ​ശി മ​നാ​ല്‍ അ​ഹ​മ്മ​ദ്
5. അ​സം മു​ഹ​മ്മ​ദ് (ഒ​ന്ന​ര വ​യ​സ്) വെ​ള​ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​വ​ര്‍:
1. ഷ​റ​ഫു​ദ്ദീ​ന്‍, 35, പി​ലാ​ശ്ശേ​രി സ്വ​ദേ​ശി
2. രാ​ജീ​വ​ന്‍, 61, ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി

പൈ​ല​റ്റും, സ​ഹ​പൈ​ല​റ്റും അ​ല്ലാ​തെ കോ​ഴി​ക്കോ​ട് മിം​സി​ല്‍ മ​രി​ച്ച​വ​ര്‍:
1. ദീ​പ​ക്
2. അ​ഖി​ലേ​ഷ്
3. അ​യ​ന ര​വി​ശ​ങ്ക​ര്‍ (5) പ​ട്ടാ​ന്പി

ഫ​റോ​ക്ക് ക്ര​സ​ന്‍​റ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്:
1. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ജാ​ന​കി.

മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related News