Loading ...

Home Business

ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 24.58 പോയിന്റും, നിഫ്റ്റി 6.40 പോയിന്റും താഴന്നാണ് ഇന്ന് വിപണി അവസാനിച്ചത്. ഇതോടെ സെന്‍സെക്സ് 37,663.33ലും നിഫ്റ്റി 11107.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയപ്പോള്‍, റിലയന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക്,യുപിഎല്‍, എച്ച്‌ഡിഎഫ്സിലൈഫ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Related News