Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1195 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു;971 സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 1195 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 971 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്.സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 79 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് 1234 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി ഉ​ണ്ടാ​യ​ത്. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 66 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 125 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​താ​ണ്. ഇ​ന്ന് ഏ​ഴ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​ന്ന് 1444 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 515 ആ​യി. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:തി​രു​വ​ന​ന്ത​പു​രം- 274, മ​ല​പ്പു​റം- 167, കാ​സ​ര്‍​ഗോ​ഡ്- 128, എ​റ​ണാ​കു​ളം- 120, ആ​ല​പ്പു​ഴ- 108, തൃ​ശൂ​ര്‍- 86, ക​ണ്ണൂ​ര്‍- 61, കോ​ട്ട​യം- 51, കോ​ഴി​ക്കോ​ട്- 39, പാ​ല​ക്കാ​ട്- 41, ഇ​ടു​ക്കി- 39, പ​ത്ത​നം​തി​ട്ട- 37, കൊ​ല്ലം- 30, വ​യ​നാ​ട്- 14.

Related News