Loading ...

Home International

ബെ​യ്റൂ​ട്ടി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ബെ​യ്റൂ​ട്ട്: അ​ത്യു​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ബെ​യ്റൂ​ട്ടി​ന് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 500 പേ​ര്‍​ക്ക് അ​ടി​യ​ന്തര ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും 500 പേ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും ലോകാ​രോ​ഗ്യ സം​ഘ​ട​ന ബെ​യ്റൂ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം.

ലോ​കാ​രോഗ്യ സം​ഘ​ട​ന വ​ക്താ​വ് ഇ​നാ​സ് ഹ​മാം ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടി​യ​ന്തര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യംം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ സ​മീ​പി​ച്ചു​വെ​ന്നും ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ പി​ന്നാ​ലെ ചെ​യ്തു ന​ല്‍​കു​മെ​ന്നുംം ഇ​നാ​സ് ഹ​മാം പ​റ​ഞ്ഞു. à´²àµ†à´¬â€‹à´¨â€‹à´¨à´¿â€‹à´²àµ† പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഹ​മാം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News