Loading ...

Home Kerala

കോ​വി​ഡ് കാ​ല​ത്തെ സ​മ​രം; വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് കാ​ല​ത്തെ സ​മ​ര​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി. ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് വി​ല​ക്ക് നീ​ട്ടി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ള്‍ വി​ല​ക്കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ജൂ​ലൈ 31 വ​രെ സ​മ​ര​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി വി​ല​ക്കി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി വി​ധി.

Related News