Loading ...

Home International

യാഹുവി​െൻറ 1 ബില്യൺ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു

ന്യൂയോർക്ക്​: യാഹുവി​െൻറ 1 ബില്യൺ  à´…ക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു. ബുധനാഴ്​ചയാണ്​ യാഹു ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. 2013ലാണ്​ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയ​െതന്നാണ്​ സൂചന.യാഹ​ു ബുധനാഴ്​ച വെബ്​സൈറ്റിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പ്​ പ്രകാരം ഹാക്കർമാർ യാഹുവി​െൻറ നെറ്റ്​വർക്കിലേക്ക്​ കടന്നു കയറുകയും എകദേശം 1 ബില്യൺ അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തിയതായും പറയുന്നു. ഉപഭോക്​താകളുടെ ഇമെയിൽ അഡ്രസ്​, പാസ്​വേർഡുകൾ എന്നിവയെല്ലാമാണ്​ പ്രധാനമായും ചോർത്തിയിരിക്കുന്നത്​. സുരക്ഷ വീഴ്​ചയുടെ പശ്​ചാതലത്തിൽ  à´‰à´ªà´­àµ‡à´¾à´•àµâ€‹à´¤à´¾à´•àµà´•à´³àµ‡à´¾à´Ÿàµâ€‹ പാസ്​​വേർഡുകൾ മാറ്റാൻ യാഹു നിർദ്ദേശം നൽകിയിട്ടുണ്ട്​.
 
ഇതിന്​ മുമ്പ്​ സെപ്​തംബർ മാസത്തിൽ  à´¯à´¾à´¹àµà´µà´¿â€‹àµ†àµ»à´± ഏകദേശം 500 മില്യൺ അക്കൗണ്ടിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരുന്നു.

Related News