Loading ...

Home International

യൂറോപ്പില്‍നിന്ന് സേനാംഗങ്ങളെ യുഎസ് പിന്‍വലിക്കുന്നു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​ന്‍റെ നി​​​ര്‍​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജ​​​ര്‍​​​മ​​​നി​​​യി​​​ല്‍ നി​​​ന്ന് 6,400 സൈ​​​നി​​​ക​​​രെ പെ​​​ന്‍റ​​​ഗ​​​ണ്‍ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​ന്നു. ഇ​​​തി​​​നു​​​പു​​​റ​​​മേ 5,400 സൈ​​​നി​​​ക​​​രെ യൂ​​​റോ​​​പ്പി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യും. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ര്‍ ചെ​​​ല​​​വു​​​വ​​​രു​​​ന്ന പ്ര​​​ക്രി​​യ പൂ​​​ര്‍​​​ത്തി​​​യാ​​​കാ​​​ന്‍ ഏ​​​റെ നാ​​​ളു​​​ക​​​ള്‍ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ണ്‍ വ്യ​​​ക്ത​​​മാ​​​ക്കി. à´ˆ ​​​മാ​​​സം​​ത​​​ന്നെ സേ​​​ന​​​ക​​​ളെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​ന്ന​​​തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ക്കും. കാ​​​ല്‍​​​ല​​​ക്ഷ​​​ത്തോ​​​ളം യു​​​എ​​​സ് സൈ​​​നി​​​ക​​​രെ​​​യാ​​​ണ് ഇ​​​ങ്ങ​​​നെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​ക. യൂ​​​റോ​​​പ്പി​​​ലേ​​​ക്കു സൈ​​​നി​​​ക​​​രെ കൊ​​​ണ്ടു​​​വ​​​രി​​​ക എ​​​ന്ന​​​തി​​​ലൂ​​​ടെ പോ​​​ള​​​ണ്ടി​​​ല്‍ യു​​​എ​​​സ് സേ​​​നാ​​​സാ​​​ന്നി​​​ധ്യം വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന ദീ​​​ര്‍​​​ഘ​​​കാ​​​ല പ​​​ദ്ധ​​​തി പ്രാ​​​വ​​​ര്‍​​​ത്തി​​​ക​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.അ​​​തേ​​​സ​​​മ​​​യം, ജ​​​ര്‍​​​മ​​​നി​​​യി​​​ല്‍​​​നി​​​ന്നു സേ​​​ന​​​യെ പി​​​ന്‍​​​വ​​​ലി​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം റ​​ഷ്യ​​ക്കു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍​​ത​​​ന്നെ വി​​​മ​​​ര്‍​​​ശ​​​നം ഉ​​​യ​​​ര്‍‌​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related News