Loading ...

Home Australia/NZ

ഓസ്ട്രേലിയന്‍ പൗരത്വം;ഒന്നാംസ്ഥാനത്ത് ഇന്ത്യക്കാര്‍

മെ​​​ല്‍​​​ബ​​​ണ്‍: ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ത്വം സ്വ​​​ന്ത​​​മാ​​​ക്കി​​​യ അ​​​ന്യ​​​രാ​​​ജ്യ​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത് ഇ​​​ന്ത്യ. 2019-2020 വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ 38,000 ഇ​​​ന്ത്യ​​​ക്കാ​​​ര്‍​​​ക്കാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ത്വം ല​​​ഭി​​​ച്ച​​​ത്. തൊ​​​ട്ടു​​​മു​​​ന്പു​​​ള്ള വ​​​ര്‍​​​ഷ​​​ത്തെ​​​ക്കാ​​​ള്‍ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​​​ധ​​​ന​​​യാ​​​ണി​​​ത്. 200,000 പേ​​​ര്‍​​​ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​​​ഷം പൗ​​​ര​​​ത്വം ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ 38,209 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു​​​ള്ള​​​ത്. 25,011 ബ്ര​​​ട്ടീ​​​ഷു​​​കാ​​​ര്‍​​​ക്കും 14,764 ചൈ​​​ന​​​ക്കാ​​​ര്‍​​​ക്കും 8821 പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​ര്‍​​​ക്കും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഓ​​​സ്ട്രേ​​​ലി​​​യ പൗ​​​ര​​​ത്വം ന​​​ല്‍​​​കി.

Related News