Loading ...

Home International

വത്തിക്കാന് നേരെ ചൈനയുടെ സൈബര്‍ ആക്രമണം

ന്യൂ​​​​യോ​​​​ര്‍​​​​ക്ക്സി​​​​റ്റി: ചൈ​​​​നീ​​​​സ് ഹാ​​​​ക്ക​​​​ര്‍​​​​മാ​​​​ര്‍ വ​​​​ത്തി​​​​ക്കാ​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ര്‍​​​​ട്ട്. ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച്‌ വ​​​​ത്തി​​​​ക്കാ​​​​നു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​ര്‍​​​​ച​​​​ര്‍​​​​ച്ച​​​​ക​​​​ളി​​​​ല്‍ മു​​​​ന്‍​​​​കൈ നേ​​​​ടാ​​​​ന്‍ വേ​​​​ണ്ടി​​​​യാ​​​​ണു ചൈ​​​​ന നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ മാ​​​​ര്‍​​​​ഗ​​​​ങ്ങ​​​​ള്‍​​​​ക്കു മു​​​​തി​​​​ര്‍​​​​ന്ന​​​​തെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. ര​​​​ണ്ടു വ​​​​ര്‍​​​​ഷം മു​​​​ന്പ് ഉ​​​​ണ്ടാ​​​​ക്കി​​​​യ ക​​​​രാ​​​​ര്‍ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ര്‍​​​​ച്ച സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. à´šàµˆâ€‹â€‹â€‹â€‹à´¨àµ€â€‹â€‹â€‹â€‹à´¸àµ സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന റെ​​​​ഡ്‌​​​​ഡെ​​​​ല്‍​​​​റ്റ എ​​​​ന്ന ഗ്രൂ​​​​പ്പാ​​​​ണ് സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ചൈ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ര്‍​​​​ച്ച​​​​ക​​​​ളി​​​​ല്‍ വ​​​​ത്തി​​​​ക്കാ​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഹോ​​​​ങ്കോം​​​​ഗ് സ്റ്റ​​​​ഡി മി​​​​ഷ​​​​ന്‍, റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ര്‍ ഫോ​​​​റി​​​​ന്‍ മി​​​​ഷ​​​​ന്‍​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. മേ​​​യ് ​മു​​​​ത​​​​ല്‍ à´ˆ ​​​​മാ​​​​സം 21 വ​​​​രെ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നു. സ​​​​ര്‍​​​​ക്കാ​​​​ര്‍ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ിരീ​​​​ക്ഷി​​​​ക്കു​​​​ന്ന റി​​​​ക്കാ​​​​ര്‍​​​​ഡ​​​​ഡ് ഫ്യൂ​​​​ച്ച​​​​ര്‍ എ​​​​ന്ന യു​​​​എ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ഇ​​​​തു ക​​​​ണ്ടു​​​​പി​​​​ടി​​​​ച്ച​​​​ത്.

ചൈ​​​​ന​​​​യും വ​​​​ത്തി​​​​ക്കാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് 2018ല്‍ ​​​​സു​​​​പ്ര​​​​ധാ​​​​ന ക​​​​രാ​​​​ര്‍ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. വ​​​​ത്തി​​​​ക്കാ​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ചൈ​​​​ന നി​​​​യ​​​​മി​​​​ച്ച ഏ​​​​ഴു മെ​​​​ത്രാ​​​​ന്മാ​​​​ര്‍​​​​ക്ക് ഇ​​​​തു​​​​വ​​​​ഴി അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. ഈ ​​​​ക​​​​രാ​​​​ര്‍ പു​​​​തു​​​​ക്കാ​​​​നു​​​​ള്ള ച​​​​ര്‍​​​​ച്ച​​​​യാ​​​​ണു തു​​​​ട​​​​ങ്ങാ​​​​ന്‍ പോ​​​​കു​​​​ന്ന​​​​ത്. ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ വ​​​​ത്തി​​​​ക്കാ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് മു​​​​ന്‍​​​​കൂ​​​​ട്ടി അ​​​​റി​​​​യാ​​​​ന്‍ വേ​​​​ണ്ടി​​​​യാ​​​​ണ് സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം. ഹോ​​​​ങ്കോം​​​​ഗി​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വി​​​​ടു​​​​ത്തെ ക​​​​ത്തോ​​​​ലി​​​​ക്കാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് ചോ​​​​ര്‍​​​​ത്താ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ന്നു റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

1.2 കോ​​​​ടി കത്തേലിക്ക​​​​ര്‍ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ട്. ഇ​​​​തി​​​​ല്‍ ഒ​​​​രു വി​​​​ഭാ​​​​ഗം ക​​​​മ്യൂ​​​​ണി​​​​സ്റ്റ് സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ര്‍​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​ത്ത​​​​ലി​​​​ക്ക് പേ​​​​ട്രി​​​​യോ​​​​ട്ടി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി ആ​​​​ഭി​​​​മു​​​​ഖ്യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്. വ​​​​ത്തി​​​​ക്കാ​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യാ​​​​ണ് (അ​​​​ണ്ട​​​​ര്‍​​​​ഗ്രൗ​​​​ണ്ട് സ​​​​ഭ)​​​​പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലെ പു​​​​രോ​​​​ഹി​​​​ത​​​​രും അ​​​​ല്മാ​​​​യ​​​​രും പ​​​​ല​​​​വി​​​​ധ മ​​​​ത​​​​പീ​​​​ഡ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്ക് ഇ​​​​ര​​​​യാ​​​​കു​​​​ന്നു.

Related News