Loading ...

Home National

ഇന്ത്യയിൽ പ്ര​തി​ദി​ന രോ​ഗ​ബാ​ധ അ​ര​ല​ക്ഷം ക​ട​ന്നു; 775 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗ​ബാ​ധ അ​ര​ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,123 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,83,792 ആ​യി ഉ​യ​ര്‍​ന്നു.24 മ​ണി​ക്കൂ​റി​നി​ടെ 775 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 34,968 ആ​യി.അ​തേ​സ​മ​യം, രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു. രോ​ഗ​മു​ക്തി നി​ര​ക്ക് 64.43 ശ​ത​മാ​ന​മാ​ണ്. ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ള്‍ മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്കെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News