Loading ...

Home Kerala

കേരളത്തിൽ ഇന്ന് 903 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു, 706 സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 903 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 706 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 35 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 90 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 71 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഇ​ന്നും രോ​ഗി​ക​ള്‍ ഏ​റ്റ​വും അ​ധി​ക​മു​ള്ള​ത്. ജി​ല്ല​യി​ല്‍ 213 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

30 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ 10 വീ​ത​വും, എ​റ​ണാ​കു​ള​ത്ത് ആ​റ്, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​രി​ലെ ര​ണ്ട് കെ​എ​സ്‌ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, ഒരു കെ​എ​ല്‍​എ​ഫ് ജീ​വ​ന​ക്കാ​ര​നും രോ​ഗം ബാ​ധി​ച്ചു.

641 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 10,350 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,369 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,47,132 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23,924 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വ് ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-213, മ​ല​പ്പു​റം-87, കൊ​ല്ലം-84, എ​റ​ണാ​കു​ളം-83, കോ​ഴി​ക്കോ​ട്-67, പ​ത്ത​നം​തി​ട്ട-54, പാ​ല​ക്കാ​ട്-49, കാ​സ​ര്‍​ഗോ​ഡ്-49, വ​യ​നാ​ട്-43, ക​ണ്ണൂ​ര്‍- 42, ആ​ല​പ്പു​ഴ-38, ഇ​ടു​ക്കി-34, തൃ​ശൂ​ര്‍-31, കോ​ട്ട​യം-29

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍:

തി​രു​വ​ന​ന്ത​പു​രം-198, കൊ​ല്ലം-77, കോ​ഴി​ക്കോ​ട്-60, എ​റ​ണാ​കു​ളം-58, മ​ല​പ്പു​റം-52, വ​യ​നാ​ട്-43, പ​ത്ത​നം​തി​ട്ട-39, ആ​ല​പ്പു​ഴ-33, കാ​സ​ര്‍​ഗോ​ഡ്-32, കോ​ട്ട​യം-27, ഇ​ടു​ക്കി-25, തൃ​ശൂ​ര്-22‍, ക​ണ്ണൂ​ര്‍-22, പാ​ല​ക്കാ​ട്-18

Related News