Loading ...

Home Kerala

ശ​ക്ത​മാ​യ മ​ഴ; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി

തിരുവനന്തപുരം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. ഒ​ന്നാം ഷ​ട്ട​ര്‍ 10 സെ​ന്‍റീ മീ​റ്റ​റും ര​ണ്ടാം ഷ​ട്ട​ര്‍ 20 സെ​ന്‍റീ മീ​റ്റ​റും മൂ​ന്നാം ഷ​ട്ട​ര്‍ 50 സെ​ന്‍റീ മീ​റ്റ​റും ഉ​യ​ര്‍​ത്തി. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​മു​ണ്ട്.

Related News