Loading ...

Home Kerala

സം​സ്ഥാ​നം സമ്പൂർണ ലോക്ക്ഡൗണില്ല, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കി​ല്ല. ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം, രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി.കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ദി​വ​സ വേ​ത​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​കു​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും. à´•â€‹à´Ÿâ€‹à´•â€‹à´³àµâ€ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ അ​താ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ധ​ന ബി​ല്ല് പാ​സാ​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ന്ന​ത്. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ആ​ണ് ഓ​ണ്‍​ലൈ​നി​ല്‍ മ​ന്ത്രി​സ​ഭായോ​ഗം ന​ട​ന്ന​ത്.

Related News