Loading ...

Home USA

വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ്രോ​ണു​ക​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​മാ​യി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ല്‍ വ​രു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ള​വു​ചെ​യ്ത് അ​മേ​രി​ക്ക. ഇ​നി​മു​ത​ല്‍ ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ സാ​ധ്യ​മാ​കു​മെ​ന്ന​താ​ണ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ന്ന​ത്.പു​തി​യ ഉ​ത്ത​ര​വോ​ടെ അ​മേ​രി​ക്ക നി​ര്‍​മി​ക്കു​ന്ന അ​ണ്‍​മാ​ന്‍​ഡ് ഏ​രി​യ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ഥ​വാ ഡ്രോ​ണു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​ന്ത്യ​യു​ള്‍​പ്പ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള ക​ട​ന്പ​യാ​ണ് ല​ഘൂ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട​ത്. à´¸àµ—​ദി അ​റേ​ബ്യ, യു​എ​ഇ, ഈ​ജി​പ്ത് തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍​ക്ക് à´ˆ ​ഡ്രോ​ണു​ക​ള്‍ വാ​ങ്ങാ​നു​ള​ള സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​യ്ക്കു​ക​യാ​ണ്. തീ​രു​മാ​ന​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Related News