Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 14 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 708 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 14 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,931 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14,35,453 ലെ​ത്തി.32,700 പേ​രാ​ണു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 708 പേ​ര്‍ രാ​ജ്യ​ത്ത് മ​രി​ച്ചു. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി 63.92 ശ​ത​മാ​ന​മാ​യി. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 4,85,114 പേ​രാ​ണ്.മ​ഹാ​രാ​ഷ്ട്ര, ​ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ള്‍, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ബി​ഹാ​ര്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

Related News