Loading ...

Home National

പ്ര​ള​യം:ആ​സാ​മി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 96 ആ​യി

ഗോ​ഹ​ട്ടി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു ആ​സാ​മി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 96 ആ​യി. 26 ജി​ല്ല​ക​ളി​ല്‍ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ചു രാ​ഷ്ട്ര​പ​തി റാം​നാ​ഥ് കോ​വി​ന്ദ് ആ​സാം മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി സം​സാ​രി​ച്ചു.അ​തേ​സ​മ​യം, ബി​ഹാ​റി​ലും പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ബി​ഹാ​റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. 11 ജി​ല്ല​ക​ളി​ല്‍ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു ചി​ല​യി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍ തി​രി​ച്ചു​വി​ട്ടു.

Related News