Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 38 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 38 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. 16 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍‌ ആ​കെ 453 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍:

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കു​റ്റി​ക്കോ​ല്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ 13), പ​ള്ളി​ക്ക​ര (4, 14), പ​ന​ത്ത​ടി (2, 5, 13, 14), പൈ​വ​ളി​കെ (16), പീ​ലി​ക്കോ​ട് (4, 11), പു​ല്ലൂ​ര്‍ പെ​രി​യ (1, 17), പു​തി​ഗെ (6), ഉ​ദു​മ (2, 6, 7, 11, 17, 18), വോ​ര്‍​ക്കാ​ടി (7), തൃ​ക്ക​രി​പ്പൂ​ര്‍ (1, 4, 15), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ട​ക​ര (2), പാ​വ​റാ​ട്ടി (3), മ​ട​ക്ക​ത്ത​റ (6, 7, 8, 14), പു​ത്തൂ​ര്‍ (3), കൊ​ടു​ങ്ങ​ല്ലൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (31), നെ·​ണി​ക്ക​ര (6), പ​റ​പ്പൂ​ക്ക​ര (1, 3), വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി (10, 11, 16, 17, 20), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ എ​രു​വേ​ശി (2, 7), ചെ​റു​കു​ളം (6), ചെ​ങ്ങ​ളാ​യി (1),

കൊ​ട്ടി​യൂ​ര്‍ (1, 6), മാ​ടാ​യി (14), ആ​റ​ളം (10), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടി​യ​ത്തൂ​ര്‍ (5), മാ​വൂ​ര്‍ (2, 4), ക​ക്കോ​ടി (10), കാ​ക്കൂ​ര്‍ (12), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ബാ​ല​രാ​മ​പു​രം (5, 7, 15), കി​ളി​മാ​നൂ​ര്‍ (12), പെ​രി​ങ്ങ​മ​ല (17), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ന്നി​ത്തോ​ട് (6), ഏ​നാ​ദി​മം​ഗ​ലം (15), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൊ​ടു​വാ​യൂ​ര്‍ (4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ള്ളി​പ്പാ​ട് (10), മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​ന്പാ​ട് (2, 3, 11, 12), വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ല്‍​പ്പു​ഴ (14, 15, 16, 17), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൊ​ടു​വ​ള്ളി (22) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. à´¹àµ‹â€‹à´Ÿàµà´Ÿàµ സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍:

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റന്മുള (വാ​ര്‍​ഡ് 14), ക​ല്ലൂ​പ്പാ​റ (12), പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി (31, 32), ചെ​റു​കോ​ല്‍ (2, 12, 13), ക​ട​പ്ര (8, 9), വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ട്ട​ത്ത​റ (5), മീ​ന​ങ്ങാ​ടി (15, 16), പൂ​ത്താ​ടി (3, 4, 5, 6, 7, 8, 15), കൊ​ല്ലം ജി​ല്ല​യി​ലെ പോ​രു​വ​ഴി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പേ​ര​യം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ക​ത്തേ​ത്ത​റ (11), പു​തു​പ​രി​യാ​രം (8), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഗു​രു​വാ​യൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (35), ചൊ​വ്വ​ന്നൂ​ര്‍ (1), ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ത്തി​ക്കു​ടി (11, 14), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വെ​ണ്‍​മ​ണി (8).

Related News