Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി. ആ​കെ 428 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചേ​ള​ന്നൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ 3), തി​രു​വ​ള്ളൂ​ര്‍ (5, 6, 10), താ​മ​ര​ശേ​രി (9), മു​ക്കം (29, 30), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​തി​ല​കം (14), തി​രു​വി​ല്വാ​മ​ല (10), പ​ടി​യൂ​ര്‍ (1, 13, 14), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൃ​പ്പു​ണി​ത്തു​റ (5), ചെ​ങ്ങ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (23), മ​ണ്ണ​ഞ്ചേ​രി (14, 17, 20), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഈ​സ്റ്റ് എ​ളേ​രി (14, 15), കു​ന്പ​ടാ​ജെ (6, 7, 9), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഏ​ഴോം (14), പി​ണ​റാ​യി (12), കൊ​ല്ലം ജി​ല്ല​യി​ലെ കു​ള​ത്തൂ​പ്പു​ഴ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നി​ല​മേ​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ഞ്ഞ​പ്ര (8), കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി (21, 25), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​റു​ത​റോ​ഡ് (10), മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രു​വ​ള്ളൂ​ര്‍ (3, 12, 13, 18, 19). à´¹àµ‹â€‹à´Ÿàµà´Ÿàµ സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ര (1, 4, 9, 12, 14), വോ​ര്‍​ക്കാ​ടി (1, 5, 7, 11), പൈ​വ​ളി​കെ (16), പ​ന​ത്ത​ടി (13, 14), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ക​ട​ങ്ങോ​ട് (4, 5), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ന്നി​ത്തോ​ട് (3, 4, 5, 6, 7, 8).

Related News