Loading ...

Home USA

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സലേറ്റ് യുഎസ് പൂട്ടിച്ചു

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​​​​​സി: ​​​​​​​ടെ​​​​​​​ക്സ​​​​​​​സ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ ഹൂ​​​​​​​സ്റ്റ​​​​​​​ണി​​​​​​​ലു​​​​​​​ള്ള ചൈ​​​​​​​നീ​​​​​​​സ് കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റ് അ​​​​​​​ട​​​​​​​ച്ചുപൂ​​​​​​​ട്ടാ​​​​​​​ന്‍ യു​​​​​​​എ​​​​​​​സ് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ട്ടു. ഇ​​​​​​​തി​​​​നി​​​​ടെ, കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ രേ​​​​​​​ഖ​​​​​​​ക​​​​​​​ള്‍ തീ​​​​​​​യി​​​​​​​ട്ടു ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നു ക​​​​​​​രു​​​​​​​തു​​​​​​​ന്ന വീ​​​​​​​ഡി​​​​​​​യോ ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ള്‍ പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്നു. യു​​​​​​​എ​​​​​​​സി​​​​​​​ന്‍റെ ബൗ​​​​​​​ദ്ധി​​ക​​​​​​​സ്വ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളും സ്വ​​​​​​​കാ​​​​​​​ര്യ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി​​​​​​​യാ​​​​​​​ണു കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റ് പൂ​​​​​​​ട്ടാ​​​​​​​ന്‍ നി​​​​​​​ര്‍​​​​​​​ദേ​​​​​​​ശി​​​​​​​ച്ച​​​​​​​തെ​​​​​​​ന്ന് സ്റ്റേ​​​​​​​റ്റ് ഡി​​​​​​​പ്പാ​​​​​​​ര്‍​​​​​​​ട്ട്മെ​​​​​​​ന്‍റ് വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. യു​​​​​​​എ​​​​​​​സി​​​​​​​ന്‍റെ ന​​​​​​​ട​​​​​​​പ​​​​​​​ടി നീ​​​​​​​തി​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തും മ​​​​​​​ര്യാ​​​​​​​ദാ​​​​​​​ലം​​​​​​​ഘ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ചൈ​​​​​​​ന പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ച്ചു.
 
വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​​​​​സി​​​​​​​യി​​​​​​​ലെ എം​​​​​​​ബ​​​​​​​സി​​​​​​​യും അ​​​​​​​ഞ്ചു കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റു​​​​​​​ക​​​​​​​ളും ചൈ​​​​​​​ന​​​​​​​യ്ക്ക് യു​​​​​​​എ​​​​​​​സി​​​​​​​ലു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​ല്‍ ഹൂ​​​​​​​സ്റ്റ​​​​​​​ണ്‍ കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റു മാ​​​​​​​ത്രം പൂ​​​​​​​ട്ടാ​​​​​​​ന്‍ നി​​​​​​​ര്‍​​​​​​​ദേ​​​​​​​ശി​​​​​​​ച്ച​​​​​​​തി​​​​​​​ന്‍റെ കാ​​​​​​​ര​​​​​​​ണം വ്യ​​​​​​​ക്ത​​​​​​​മ​​​​​​​ല്ല. യു​​​​​​​എ​​​​​​​സ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന കൊ​​​​​​​റോ​​​​​​​ണ വാ​​​​​​​ക്സി​​​​​​​ന്‍റെ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ ചൈ​​​​​​​നീ​​​​​​​സ് ഹാ​​​​​​​ക്ക​​​​​​​ര്‍​​​​​​​മാ​​​​​​​ര്‍ ചോ​​​​​​​ര്‍​​​​​​​ത്താ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന ഗു​​​​​​​രു​​​​​​​ത​​​​​​​ര ആ​​​​​​​രോ​​​​​​​പ​​​​​​​ണം ചൊ​​​​​​​വ്വാ​​​​​​​ഴ്ച യു​​​​​​​എ​​​​​​​സ് ഉ​​​​​​​ന്ന​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തി​​​​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റ് പൂ​​​​​​​ട്ടാ​​​​​​​നു​​​​​​​ള്ള തീ​​​​​​​രു​​​​​​​മാ​​​​​​​നം വ​​​​​​​ന്ന​​​​​​​ത്.

യു​​​​​​​എ​​​​​​​സി​​​​​​​ന്‍റെ പ​​​​​​​ര​​​​​​​മാ​​​​​​​ധി​​​​​​​കാ​​​​​​​രം ലം​​​​​​​ഘി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ ശ്ര​​​​​​​മം അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്ന്, കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റ് പൂ​​​​​​​ട്ടാ​​​​​​​നു​​​​​​​ള്ള തീ​​​​​​​രു​​​​​​​മാ​​​​​​​നം വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ച്ച സ്റ്റേ​​​​​​​റ്റ് ഡി​​​​​​​പാ​​​​​​​ര്‍​​​​​​​ട്ട്മെ​​​​​​​ന്‍റ് വ​​​​​​​ക്താ​​​​​​​വ് മോ​​​​​​​ര്‍​​​​​​​ഗ​​​​​​​ന്‍ ഒ​​​​​​​ര്‍​​​​​​​ട്ടേ​​​​​​​ഗ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു. അ​​​​​​​തി​​​​​​​ഥി രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ ഇ​​​​​​​ട​​​​​​​പെ​​​​​​​ടാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ​​​​​​​ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കു​​​​​​​ണ്ടെ​​​​​​​ന്നും അ​​​​​​​വ​​​​​​​ര്‍ കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ര്‍​​​​​​​ത്തു.

ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​നു തു​​​​​​ട​​​​​​ക്കം

യു​​​​​​​എ​​​​​​​സ് കാ​​​​​​​ണി​​​​​​​ച്ച​​​​​​​ത് അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ചൈ​​​​​​​നീ​​​​​​​സ് വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​വ​​​​​​​ക്താ​​​​​​​വ് വാം​​​​​​​ഗ് വെ​​​​​​​ന്‍​​​​​​​ബി​​​​​​​ന്‍ പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ച്ചു. തീ​​​​​​​രു​​​​​​​മാ​​​​​​​നം മാ​​​​​​​റ്റി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും. ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​മെ​​​​​​​ടു​​​​​​​ത്താ​​​​​​​ന്‍ ചൈ​​​​​​​ന​​​​​​​യി​​​​​​​ല്‍ കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ക്കാ​​​​​​​രു​​​​​​​ണ്ടെ​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​വും വാം​​​​​​​ഗ് ഓ​​​​​​​ര്‍​​​​​​​മി​​​​​​​പ്പി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​നി​​​​​​​ടെ, യു​​​​​​​എ​​​​​​​സി​​​​​​​നു മ​​​​​​​റു​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​യി അ​​​​​​​വ​​​​​​​രു​​​​​​​ടെ ഏ​​​​​​​തു കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റ് പൂ​​​​​​​ട്ട​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ ചൈ​​​​​​​ന​​​​​​​യി​​​​​​​ലെ ഗ്ലോ​​​​​​​ബ​​​​​​​ല്‍ ടൈം​​​​​​​സ് പ​​​​​​​ത്രം അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ സ​​​​​​​ര്‍​​​​​​​വേ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു.

കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റി​​​​​​​ല്‍ തീ

​​ചൊ​​​​​​​വ്വാ​​​​​​​ഴ്ച രാ​​​​​​​ത്രി​​​​​​​യാ​​​​​​​ണ് ഹൂ​​​​​​​സ്റ്റ​​​​​​​ണി​​​​​​​ലെ ചൈ​​​​​​​നീ​​​​​​​സ് കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റി​​​​​​​ല്‍ തീ ​​​​​​​ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​യ​​​​​​​ത്. കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​നു ചു​​​​​​​റ്റു​​​​​​​മു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ന്‍റെ വീ​​​​​​​ഡി​​​​​​​യോ പ​​​​​​​ക​​​​​​​ര്‍​​​​​​​ത്തി​​​​​​​യ​​​​​​​ത്. ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ ച​​​​​​​വ​​​​​​​റ്റുകു​​​​​​​ട്ട​​​​​​​ക​​​​​​​ളി​​​​​​​ലെ പേ​​​​​​​പ്പ​​​​​​​റു​​​​​​​ക​​​​​​​ള്‍ ക​​​​​​​ത്തി​​​​​​​ച്ചു​​​​​​​ക​​​​​​​ള​​​​​​​യു​​​​​​​ന്ന​​​​​​​തു കാ​​​​ണാം. ഹൂ​​​​​​​സ്റ്റ​​​​​​​ണ്‍ പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ട​​​​​​​ന്‍ സ്ഥ​​​​​​​ല​​​​​​​ത്തെ​​​​​​​ത്തി. എ​​​​​​​ന്നാ​​​​​​​ല്‍ കോ​​​​​​​ണ്‍​​​​​​​സലേ​​​​​​​റ്റു വ​​​​​​​ള​​​​​​​പ്പി​​​​​​​ല്‍ ക​​​​​​​യ​​​​​​​റാ​​​​​​​ന്‍ അ​​​​​​​നു​​​​​​​മ​​​​​​​തി ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ന്നു പോ​​​​​​​ലീ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

Related News