Loading ...

Home Kerala

ബേപ്പൂര്‍ തുറമുഖം അടച്ചു

കോ​ഴി​ക്കോ​ട്: ബോ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെത്തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ല്‍ കണ്ട് തു​റ​മു​ഖം അ​ട​ച്ചി​ടാ​ന്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം നി​ര്‍​ദേ​ശം ന​ല്‍കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മൂന്നുദവസത്തേക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. കോഴിക്കോട് ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാ​ഗത്തിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള സ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Related News