Loading ...

Home Kerala

സംസ്ഥാനത്ത് ബലിപ്പെരുന്നാള്‍ ജൂലൈ 31ന്

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച്‌ കേരളത്തില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാ ദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംയത്തുള്‍ ഉലമ പ്രസിഡന്‍്‌റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Related News