Loading ...

Home International

ചൈനീസ് കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വിജയം

ബെ​​​​​​യ്ജിം​​​​​​ഗ്: ചൈ​​​​​​ന​​​​​​യു​​​​​​ടെ കോ​​​​​​വി​​​​​​ഡ്-19 വാ​​​​​​ക്സി​​​​​​ന്‍ ര​​​​​​ണ്ടാം​​​​ഘ​​​​​​ട്ട പ​​​​​​രീ​​​​​​ക്ഷ​​​​​​ണം വി​​​​​​ജ​​​​​​യം. മ​​​​​​രു​​​​​​ന്ന് പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ല്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​ര്‍​​​​​​ക്ക് വൈ​​​​​​റ​​​​​​സ് പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി വ​​​​​​ന്ന​​​​​​താ​​​​​​യി ദ ​​​​​​ലാ​​​​​​ന്‍​​​​​​സെ​​​​​​റ്റി​​​​​​ല്‍ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ല്‍ പ​​​​​​റ‍യു​​​​​​ന്നു. വാ​​​​​​ക്സി​​​​​​ന്‍ സ്വീ​​​​​​ക​​​​​​രി​​​​​​ച്ച വ്യ​​​​​​ക്തിക​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ, പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി എ​​​​​​ന്നി​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച്‌ പ​​​​​​ഠ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി ചൈ​​​​​​നീ​​​​​​സ് സെ​​​​​​ന്‍റ​​​​​​ര്‍ ഫോ​​​​​​ര്‍ ഡി​​​​​​സീ​​​​​​സ് ക​​​​​​ണ്‍​​​​​​ട്രോ​​​​​​ള്‍ ആ​​​​​​ന്‍​​​​​​ഡ് പ്രി​​​​​​വ​​​​​​ന്‍​​​​​​ഷ​​​​​​നി​​​​​​ലെ ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു. 508 പേ​​​​രി​​​​ലാ​​​​ണ് വാ​​​​ക്സി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. 55 വ​​​​​​യ​​​​​​സി​​​​​​നു​​​​​​ മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​വ​​​​ര്‍​​​​ക്കും വാ​​​​​​ക്സി​​​​​​ന്‍ ന​​​​​​ല്‍​​​​​​കി.​​​​വാ​​​​​​ക്സി​​​​​​ന്‍ സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​വ​​​​​​ര്‍​​​​​​ക്ക് അ​​​​​​തി​​​​​​നുശേ​​​​​​ഷം കൊ​​​​​​റോ​​​​​​ണ​​​​​​വൈ​​​​​​റ​​​​​​സ് ബാ​​​​​​ധ​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ല്‍, കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സി​​​​​​നെ വാ​​​​​​ക്സി​​​​​​ന്‍ ചെ​​റു​​ക്കു​​​​​​മെ​​​​​​ന്ന് തീ​​​​​​ര്‍​​​​​​ത്തു​​​പ​​​​​​റ​​​​​​യാ​​​​​​നാ​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ര്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

സാ​​​​​​ധാ​​​​​​ര​​​​​​ണ പ​​​​​​നി​​​​​​ക്കു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ വൈ​​​​​​റ​​​​​​സി​​​​​​ല്‍ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തി​​​​​​യാ​​​​​​ണ് ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ര്‍ കോ​​​​​​വി​​​​​​ഡ്-19 വാ​​​​​​ക്സി​​​​​​ന്‍ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സാ​​​​​​ര്‍​​​​​​സ്-​​​​​​കോ​​​​​​വ്-2 (കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ്)​​​​ന്‍റെ പ്രോ​​​​​​ട്ടീ​​​​​​ന്‍ പ​​​​​​നി വൈ​​​​​​റ​​​​​​സി​​​​​​ല്‍ സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ചാ​​​​​​ണ് വാ​​​​​​ക്സി​​​​​​ന്‍ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വാ​​​​​​ക്സി​​​​​​ന്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ല്‍ ആ​​​​​​ന്‍റി​​​​​​ബോ​​​​​​ഡി ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കപ്പെടുക​​​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Related News