Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 720 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 720 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 528 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 34 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 82 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 34 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം (151), കൊ​ല്ലം(85), എ​റ​ണാ​കു​ളം (80) മ​ല​പ്പു​റം (61), ക​ണ്ണൂ​ര്‍ (57), പാ​ല​ക്കാ​ട് (46), ആ​ല​പ്പു​ഴ (46), കാ​സ​ര്‍​ഗോ​ഡ് (40), പ​ത്ത​നം​തി​ട്ട (40), കോ​ഴി​ക്കോ​ട് (39), കോ​ട്ട​യം (39), തൃ​ശൂ​ര്‍ (19), വ​യ​നാ​ട് (17) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ള്‍. à´‡â€‹à´¨àµà´¨àµ ഒ​രു മ​ര​ണ​വും സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പു​ല്ലു​വി​ള സ്വ​ദേ​ശി വി​ക്ടോ​റി​യ (72) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്ക് വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖം ഉ​ണ്ടാ​യി​രു​ന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 17, ഐടിബിപി നാല്, കെഎല്‍എഫ് ഒന്ന്, കെഎസ്‌ഇ നാല് എന്നിങ്ങനെയാണ് കണക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 274 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. നി​ല​വി​ല്‍ 8056 പേ​ര്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,62,444 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 8227 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 984 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,524 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 353 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News