Loading ...

Home Kerala

കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​രുടെ കത്തുകള്‍ ചോ​ര്‍​ന്നത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​ട​​​പാ​​​ടി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ ചോ​​​ര്‍​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച്‌ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടു അ​​​ഞ്ചു വ​​​ര്‍​ഷം വ​​​രെ​​​യാ​​​യ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ പു​​​തു​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​ട​​​പാ​​​ടി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത് അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. à´‰â€‹â€‹â€‹à´¨àµà´¨â€‹â€‹â€‹à´¤â€‹â€‹à´¤â€‹â€‹â€‹à´²â€‹â€‹â€‹à´¤àµà´¤à´¿â€‹â€‹â€‹à´²àµâ€‹â€‹â€‹à´³àµà´³ ഇ​​​ത്ത​​​ര​​​മൊ​​​രു ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ ചോ​​​ര്‍​ന്ന​​​തെ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഗ​​​താ​​​ഗ​​​ത​ സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

Related News