Loading ...

Home National

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചില്‍ മൂലം രണ്ട് വീടുകള്‍ പൂര്‍ണമായും നശിച്ചു.ജില്ലാ ഭരണകൂടത്തിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം സംസ്ഥാന ദുരന്ത നിവാരണ ടീമുകളും മെഡിക്കല്‍ സ്റ്റാഫുകളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മേഘ വിസ്ഫോടനവും കനത്ത മഴയും ഗതാഗതത്തേയും മോശമായി ബാധിച്ചിട്ടുണ്ട്. à´®àµŠà´¬àµˆà´²àµâ€ നെറ്റ്‌വര്‍ക്കുകളെയും ടെലികോം സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.

Related News