Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​ന്ന​മ​ന​ട (വാ​ര്‍​ഡ് 7,8) എ​ന്ന പ്ര​ദേ​ശ​ത്തെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​ക്കൂ​ര്‍ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 7, 8, 12, 13), പൂ​മം​ഗ​ലം (2, 3), വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (10), വ​ര​വൂ​ര്‍ (10, 11, 12), ചൂ​ണ്ട​ല്‍ (5, 6, 7, 8), പ​ഞ്ചാ​ല്‍ (12, 13), കൊ​ല്ലം ജി​ല്ല​യി​ലെ ക​ര​വാ​ളൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ന​യം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കൊ​ട്ടാ​ര​ക്ക​ര മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ച​ട​യ​മം​ഗ​ലം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി മു​ന്‍​സി​പ്പാ​ലി​റ്റി (31, 33), കാ​ഞ്ഞി​ര​പ്പ​ള്ളി (18), കോ​ട്ട​യം മു​ന്‍​സി​പ്പാ​ലി​റ്റി (46), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി (8), കു​മ്ബ​ളം (2), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കൊ​ല്ല​യി​ല്‍ (9), നെ​ല്ല​നാ​ട് (7), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ എ​ര​മം-​കു​റ്റൂ​ര്‍ (11), വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റേ​ത്ത​റ (1, 16), ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ടം (3) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµâ€ ആ​കെ 337 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Related News