Loading ...

Home USA

കോ​വി​ഡ് പ്ര​തി​ക​ര​ണ​ത്തി​ല്‍ ത​നി​ക്ക് തെ​റ്റു പ​റ്റി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്-19 വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. ഫോ​ക്സ് ന്യൂ​സ് സ​ണ്‍​ഡേ​യ്ക്ക് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ തെ​റ്റു​പ​റ്റി​യെ​ന്ന് സ​മ്മ​തി​ച്ചെ​ങ്കി​ലും വൈ​റ​സ് ഇ​ല്ലാ​താ​കു​മെ​ന്ന ത​ന്‍റെ മു​ന്‍ പ്ര​വ​ച​നം ശ​രി​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

പ​ക​ര്‍​ച്ച വ്യാ​ധി വി​ദ​ഗ്ധ​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം മി​ക​ച്ച​താ​ണെ​ന്ന് ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു.

Related News