Loading ...

Home International

വെള്ളപ്പൊക്കം,ഇന്തോനേഷ്യയില്‍ 36 മരണം

ജ​​​​ക്കാ​​​​ര്‍​​​​ത്ത: ​​​​ഇ​​​​ന്തോ​​​​ഷ​​​​നേ​​​​ഷ്യ​​​​യി​​​​ലെ തെ​​​​ക്ക​​​​ന്‍ സു​​​​ല​​​​വേ​​​​സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 36 ആ​​​​യി ഉ​​​​യ​​​​ര്‍​​​​ന്നു. 16 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. മൂ​​​​വാ​​​​യി​​​​രം പേ​​​​ര്‍ വീ​​​​ടു​​​​ക​​​​ള്‍ ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​​​പോ​​​​യി.

Related News