Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 593 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് സം​സ്ഥാ​ന​ത്ത് 593 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 364 പേ​ര്‍​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 116 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 90 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ഇ​ന്ന് 19 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഒ​രു ഫ​യ​ര്‍​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ര​ണ്ട് മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ 70 വ​യ​സു​കാ​ര​ന്‍ അ​രു​ള്‍​ദാ​സ്, 60 വ​യ​സു​ള്ള ബാ​ബു​രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 204 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന് 1053 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ 6414 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം-173
കൊ​ല്ലം-53
പാ​ല​ക്കാ​ട്- 49
എ​റ​ണാ​കു​ളം- 44
ആ​ല​പ്പു​ഴ- 42
ക​ണ്ണൂ​ര്‍-39
കാ​സ​ര്‍​ഗോ​ഡ്-29
പ​ത്ത​നം​തി​ട്ട-28
ഇ​ടു​ക്കി-28
വ​യ​നാ​ട്-26
കോ​ഴി​ക്കോ​ട്- 26
തൃ​ശൂ​ര്‍-21
മ​ല​പ്പു​റം-19
കോ​ട്ട​യം-16

രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം- 7, പ​ത്ത​നം​തി​ട്ട- 18, ആ​ല​പ്പു​ഴ- 36, കോ​ട്ട​യം- 6, ഇ​ടു​ക്കി- 6, എ​റ​ണാ​കു​ളം- 9, തൃ​ശൂ​ര്‍- 11, പാ​ല​ക്കാ​ട്- 25, മ​ല​പ്പു​റം- 26, കോ​ഴി​ക്കോ​ട്- 9, വ​യ​നാ​ട്- 4, ക​ണ്ണൂ​ര്‍- 38, കാ​സ​ര്‍​ഗോ​ഡ്- 9

Related News