Loading ...

Home Kerala

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 24മ​ണി​ക്കൂ​റും കോ​വി​ഡ് പ​രി​ശോ​ധ​ന

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് സാ​മ്ബി​ള്‍ പ​രി​ശോ​ധ​നാ ലാ​ബ് ഇ​നി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. പ്ര​തി​ദി​നം അ​ഞ്ഞൂ​റോ​ളം സാ​മ്ബി​ളു​ക​ളാ​ണ് നി​ല​വി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച ആ​ര്‍​എ​ന്‍​എ എ​ക്‌​സ്ട്രാ​ക്ട​ര്‍ മെ​ഷീ​ന്‍ സ​ജ്ജ​മാ​കു​ന്ന​തോ​ടെ പ്ര​തി​ദി​ന പ​രി​ശോ​ധ​ന ആ​യി​രം സാ​മ്ബി​ളു​ക​ളാ​യി ഉ​യ​രും.

ഇ​തി​ന് അ​ധി​ക​മാ​യി വേ​ണ്ട ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ഏ​പ്രി​ല്‍ 24 മു​ത​ല്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Related News