Loading ...

Home Australia/NZ

20 മിനി​റ്റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രിക്കാം

സി​​​ഡ്നി: 20 മി​​​നി​​​റ്റി​​​ന​​​കം കോ​​​വി​​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പ​​​രി​​​ശോ​​​ധന ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ഗ​​​വേ​​​ഷ​​​ക​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചു. ര​​​ക്ത​​​സാ​​​ന്പി​​​ള്‍ ആ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

ര​​​ണ്ടാ​​​മ​​​തു കോ​​​വി​​​ഡ് വ​​​ന്നാ​​​ല്‍​​​ക്കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​ന്‍ പ​​​റ്റു​​​മെ​​​ന്ന് മൊ​​​ണാ​​​ഷ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം ഗ​​​വേ​​​ഷ​​​ക​​​ന്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നാ​​​കെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ന്‍ ഇ​​​ത്ത​​​രം അ​​​തി​​​വേ​​​ഗ പ​​​രി​​​ശോ​​​ധ​​​ന സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​വ​​​ര്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

Related News