Loading ...

Home National

ബി​ഹാ​റി​ല്‍ 260 കോ​ടി ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച പാ​ലം 29 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ത​ക​ര്‍​ന്നു

പാ​റ്റ്ന: കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ക​ര്‍​ന്നു. ബി​ഹാ​റി​ലെ ഗോ​പാ​ല്‍ ഗ​ജ്ഞി​ലെ ഗ​ണ്ഡ​ക് ന​ദി​ക്കു കു​റു​കെ നി​ര്‍​മി​ച്ച പാ​ല​മാ​ണ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 29 ദി​വ​സ​ത്തി​നു ശേ​ഷം ത​ക​ര്‍​ന്നു വീ​ണ​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ആ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച​പ്പോ​ള്‍ പാ​ല​വു​മാ​യി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ലു​ക​ള്‍​ക്ക് സ​മ്മ​ര്‍​ദ്ദം നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​താ​ണ് പാ​ലം ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 260 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച​താ​ണ à´ˆ ​പാ​ലം. à´ªà´¾â€‹à´²à´‚ നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related News