Loading ...

Home National

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 29,429 പേ​ര്‍​ക്ക് കോ​വി​ഡ്; 582 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29,429 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,36,181 ആ​യി. ഇ​തി​ല്‍ 3,19,840 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 5,92,032 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 582 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 24,309 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥ​ന​ങ്ങ​ളു​ടെ വി​വ​രം ചു​വ​ടെ

മ​ഹാ​രാ​ഷ്ട്ര:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,67,665. മ​ര​ണം 10,695. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 1,07,963 പേ​ര്‍. à´¡â€‹à´²àµâ€â€‹à´¹à´¿:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,15,346. മ​ര​ണം 3,446. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 18,664പേ​ര്‍.

ത​മി​ഴ്നാ​ട്:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 147,324. മ​ര​ണം 2,099. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 47,915പേ​ര്‍.

ഗു​ജ​റാ​ത്ത്:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 43,637. മ​ര​ണം 2,069. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 11,065 പേ​ര്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 39,724. മ​ര​ണം 983. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 13,758 പേ​ര്‍.

പ​ശ്ചി​മ ബം​ഗാ​ള്‍:- à´•àµ‹â€‹à´µà´¿â€‹à´¡àµ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 32,838. മ​ര​ണം 980. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 11,927 പേ​ര്‍.

Related News