Loading ...

Home USA

ഹോ​ങ്കോം​ഗി​ന് ന​ല്‍​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ടു​ത്തു​ക​ള​ഞ്ഞ് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഹോ​ങ്കോം​ഗി​ന് ന​ല്‍​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ടു​ത്തു​ക​ളയു​ന്ന ബി​ല്ലി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു . ചൈ​ന​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നടപടി.ചൈ​ന​യെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ​യാ​കും ഹോ​ങ്കോം​ഗി​നെ​യും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ട്രം​പ് പറഞ്ഞു . à´¹àµ‹â€‹à´™àµà´•àµ‹à´‚​ഗ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ചൈ​ന കൊ​ണ്ടു​വ​ന്ന സെ​ക്യൂ​രി​റ്റി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​മ്ബ​നി​ക​ള്‍​ക്കും ഉ​പ​രോ​ധ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​ലും ട്രം​പ് ഒ​പ്പി​ട്ടു . പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ, സാ​മ്ബ​ത്തി​ക സ​ഹാ​യ​മോ സാ​ങ്കേ​തി​ക ക​യ​റ്റു​മ​തി​യോ ഹോ​ങ്കോം​ഗി​ലേ​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് വ്യക്തമാക്കി .

Related News