Loading ...

Home Education

സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്കാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, എ​ഴു​തി​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കി​ന്‍റെ ശ​രാ​ശ​രി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണു ഫ​ലം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച മാ​ര്‍​ക്ക് ല​ഭി​ച്ച മൂ​ന്നു വി​ഷ​യ​ങ്ങ​ളു​ടെ ശ​രാ​ശ​രി ആ​യി​രി​ക്കും റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി എ​ടു​ക്കു​ക.

ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ cbseresults.nic.in à´¯à´¿â€‹à´²àµ‚​ടെ പ​രീ​ക്ഷാ​ഫ​ലം അ​റി​യാ​നാ​കും. 18.89 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

Related News