Loading ...

Home Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 27ന്

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 27ന് ​പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​ന്‍ തീ​രു​മാ​ന​മാ​യി. ധ​ന​ബി​ല്‍ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ചേ​രു​ന്ന​ത്.ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി സ​ബ്ജ​ക്‌ട് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ധ​ന​ബി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് പാ​സാ​ക്കാ​നാ​ണ് ധാ​ര​ണ.

Related News