Loading ...

Home Kerala

സംസ്ഥാനത്ത് 608 പേ​ര്‍​ക്ക് കോ​വി​ഡ്, 396 സമ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് 608 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്രം 201 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 396 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 26 എ​ണ്ണ​വും ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ളാ​ണെ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന​താ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 130 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 68 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​താ​ണ്. à´¸à´‚​സ്ഥാ​ന​ത്ത് അ​നു​ദി​നം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​ത​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ഇ​ന്ന് 720 പേ​രെ​യാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 8930 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 4454 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

Related News