Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്; 144 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 144 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 18 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ബി​എ​സ്‌ഇ 10, ബി​എ​സ്‌എ​ഫ് ഒ​ന്ന്, ഇ​ന്തോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ ഫോ​ഴ്സ് 77, അ​ഗ്നി​ശ​മ​ന​സേ​ന നാ​ല്, കെ​എ​സ്‌ഇ​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 140 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 64 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. à´•àµŠâ€‹à´²àµà´²à´‚ ജി​ല്ല​യി​ലെ 74 വ​യ​സു​ള്ള ത്യാ​ഗ​രാ​ജ​ന്‍, ക​ണ്ണൂ‍​ര്‍ ജി​ല്ല​യി​ലെ 64 വ​യ​സു​ള്ള അ​യി​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം നടത്തിയ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ- 119, തി​രു​വ​ന​ന്ത​പു​രം- 63 , മ​ല​പ്പു​റം- 47, പ​ത്ത​നം​തി​ട്ട- 47, ക​ണ്ണൂ​ര്‍- 44 , കൊ​ല്ല- 33, പാ​ല​ക്കാ​ട്- 19, കോ​ഴി​ക്കോ​ട്-16, എ​റ​ണാ​കു​ളം- 15, വ​യ​നാ​ട്- 14, കോ​ട്ട​യം- 10, തൃ​ശൂ​ര്‍- ഒ​ന്പ​ത്, കാ​സ​ര്‍​ഗോ​ഡ്- ഒ​ന്പ​ത്, ഇ​ടു​ക്കി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

162 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 223 ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 180594 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 713 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related News