Loading ...

Home International

ജ​പ്പാ​നി​ല്‍ ശ​ക്ത​മാ​യ മ​ഴ​,70 മരണം

ടോ​ക്കി​യോ ജ​പ്പാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70 ആ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും​പെ​ട്ട് കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 13 ആ​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 12,600 ലേ​റെ വീ​ടു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു.

ര​ണ്ടു ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും ജ​പ്പാ​നി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.


Related News