Loading ...

Home Education

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​ബി​എ​സ്‌ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ ഫ​ല​മ​റി​യാം.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് ന​ടു​വി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക​ള്‍ ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം പൂ​ര്‍​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് സി​ബി​എ​സ്‌ഇ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Related News