Loading ...

Home International

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ല്‍ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാം; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ര്‍​ക്ക് : ആ​ഗോ​ള രാജ്യങ്ങളില്‍ വ്യാ​പ​ക​മാ​യി കോ​വി​ഡ് പടര്‍ന്നുപിടിക്കുമ്ബോള്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന . കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ല്‍ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു .ലോ​ക​ത്തെ ഏ​ത് രാ​ജ്യ​ത്താ​യാ​ലും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്തു​ക​യും ക്വാ​റന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ അ​ട​ക്കം കൃ​​ത്യ​മാ​യി പാ​ലി​ക്കുകയും ചെ​യ്താ​ല്‍ കോ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി . à´µà´¿â€‹à´µà´¿â€‹à´§ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ കോ​വി​ഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ച്ച​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് പറഞ്ഞു .

Related News