Loading ...

Home International

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 23 ലക്ഷം കവിഞ്ഞു

മുംബൈ: ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മരണ താണ്ഡവം തുടരുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,23,78,854 കടന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 5,56,601 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഇതുവരെ 71,82,395 പേര്‍ രോഗമുക്തി നേടി.

Related News