Loading ...

Home Kerala

പൂന്തുറയില്‍ വിലക്ക് ലംഘിച്ച്‌ ജനം റോഡില്‍

തിരുവനന്തപുരം: കോവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയില്‍ പ്രദേശവാസികളുടെ പ്രതിഷേധം. കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ റോഡിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. അധികൃതര്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Related News