Loading ...

Home International

ഇ​ന്ത്യ​ന്‍ ന്യൂ​സ് ചാ​ന​ലു​ക​ള്‍​ക്ക് വിലക്കേർപ്പെടുത്തി നേ​പ്പാ​ള്‍

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​ന്‍ ന്യൂ​സ് ചാ​ന​ലു​ക​ള്‍​ക്ക് താ​ഴി​ട്ട് നേ​പ്പാ​ള്‍. അ​തി​ര്‍​ത്തി വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നേ​പ്പാ​ളി​ലെ ടെ​ലി​വി​ഷ​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​ണ് ദൂ​ര​ദ​ര്‍​ശ​ന്‍ ഒ​ഴി​കെ​യു​ള്ള ചാ​ന​ലു​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.നേ​പ്പാ​ള്‍ വി​രു​ദ്ധ വാ​ര്‍​ത്ത​ക​ള്‍ ഇന്ത്യന്‍ ചാ​ന​ലു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഇവരുടെ ആ​രോ​പ​ണം. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ നേ​പ്പാ​ള്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

Related News