Loading ...

Home International

ഒലിയുടെ ഭാവി,യോഗം വീണ്ടും മാറ്റി

കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ.​​​പി. ശ​​​ര്‍​​​മ ഒ​​​ലി​​​യു​​​ടെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന സു​​​പ്ര​​​ധാ​​​ന യോ​​​ഗം ഇ​​​ന്ന​​​ലെ​​​യും ന​​​ട​​​ന്നി​​​ല്ല.

ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന നേ​​​പ്പാ​​​ള്‍ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി​​​യു​​​ടെ സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം വെ​​​ള്ളി​​​യാ​​​ഴ്ച ചേ​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യോ​​​ഗം നീ​​​ട്ടു​​​ന്ന​​​ത് ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ്. ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ഒ​​​ലി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പാ​​​ര്‍​​​ട്ടി നേ​​​താ​​​വും മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ പ്ര​​​ച​​​ണ്ഡ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ഒ​​​ലി​​​യു​​​ടെ രാ​​​ജി ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ചൈ​​​ന ഊ​​​ര്‍​​​ജി​​​ത​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ട്.

Related News