Loading ...

Home National

ഇ​​​​ന്ത്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ച കോവാക്സിന്‍ നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കും

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍ (കോ​​​​വാ​​​​ക്സി​​​​ന്‍) നാ​​​​ളെ മു​​​​ത​​​​ല്‍ മ​​​​നു​​​​ഷ്യ​​​​രി​​​​ല്‍ പ​​​​രീ​​​​ക്ഷി​​​​ക്കും. 1100 ല​​​​ധി​​​​കം പേ​​​​രി​​​​ലാ​​​​ണ് കോ​​​​വാ​​​​ക്സി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക. വാ​​​​ക്സി​​​​ന്‍ നി​​​​ര്‍​​​​മി​​​​ച്ച ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്കി​​​​ന് മ​​​​നു​​​​ഷ്യ​​​​രി​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ഐ​​​​സി​​​​എം​​​​ആ​​​​ര്‍ ഉം ​​​​ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യും അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ 12 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളാ​​​​ണ് മ​​​​നു​​​​ഷ്യ​​​രില്‍പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് നി​​​​സാം ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​​​​സ്, പാ​​​​റ്റ്ന ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​​​​സ് (പാ​​​​റ്റ്ന എ​​​​യിം​​​​സ്) എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​തി​​​​ല്‍ ര​​​​ണ്ട് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍.

ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ര​​​​ക്ത​​​​സാം​​പി​​​​ളു​​​​ക​​​​ള്‍ ന്യൂ​​​​ഡ​​​​ല്‍​​​​ഹി​​​​യി​​​​ലെ ലാ​​​​ബി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു. അ​​​​വ​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രീ​​​​ക്ഷ​​​​ണ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വ്യ​​​​ക്തി​​​​ക​​​​ളെ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​ശേ​​​​ഷം ആ​​​​ദ്യ ഡോ​​​​സ് ന​​​​ല്‍​​​​കി നി​​​​രീ​​​​ക്ഷി​​​​ക്കും- നിം​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​കെ. മോ​​​​ഹ​​​​ന്‍ വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

ഐ​​​​സി​​​​എം​​​​ആ​​​​ര്‍ നി​​​​ര്‍​​​​ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ച്‌ വാ​​​​ക്സി​​​​ന്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഡ​​​​ല്‍​​​​ഹി, പാ​​​​റ്റ്ന എ​​​​യിം​​​​സി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പാ​​​​റ്റ്ന എ​​യിം​​​​സി​​​​ല്‍ നാ​​​​ളെ പ​​​​രീ​​​​ക്ഷ​​​​ണം തു​​​​ട​​​​ങ്ങും. മ​​​​നു​​​​ഷ്യ​​​​രി​​​​ലെ പ​​​​രീ​​​​ക്ഷ​​​​ണം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കാ​​​​ന്‍ ആ​​​​റ് മു​​​​ത​​​​ല്‍ എ​​​​ട്ട് മാ​​​​സം വേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഐ​​​​സി​​​​എം​​​​ആ​​​​റി​​​​ല്‍ അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ര്‍​​​​ട്ട് സ​​​​മ​​​​ര്‍​​​​പ്പി​​​​ക്കും.

മൂ​​​​ന്നു ഘ​​​​ട്ട​​​​മാ​​​​യാ​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക. ആ​​​​ദ്യ​​​​ഘ​​​​ട്ടം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കാ​​​​ന്‍ ചു​​​​രു​​​​ങ്ങി​​​​യ​​​​ത് 28 ദി​​​​വ​​​​സ​​​​മെ​​​​ടു​​​​ക്കും. കു​​​​റ​​​​ച്ച്‌ ആ​​​​ളു​​​​ക​​​​ളി​​​​ല്‍​ മാ​​​​ത്രാ​​​​ണ് ആ​​​​ദ്യം പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക. മ​​​​രു​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച ഫ​​​​ലം ത​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കും. എ​​​​ലി​​​​ക​​​​ളി​​​​ലും മു​​​​യ​​​​ലു​​​​ക​​​​ളി​​​​ലും ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ആ​​​​ശാ​​​​വ​​​​ഹ​​​​മാ​​​​യ ഫ​​​​ല​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തു പോ​​​​ലെ പ​​​​രീ​​​​ക്ഷ​​​​ണം മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യാ​​​​ല്‍ അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ഷ​​​​മാ​​​​ദ്യം കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍ ഇ​​​​ന്ത്യ പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

Related News