Loading ...

Home Education

സി​ബി​എ​സ്‌ഇ ഒ​ഴി​വാ​ക്കി​യ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ തു​ട​ര്‍​ന്നു ഒ​ന്‍​പ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍ 30 ശ​ത​മാ​നം കു​റ​വു വ​രു​ത്തി​യ​തി​ന്‍റെ ഭാഗമാ യി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ചുവടെ

ക്ലാ​സ് 12

പൊ​ളി​റ്റിക്ക​ല്‍ സ​യ​ന്‍​സ്: ആ​സൂ​ത്ര​ണ ക​മ്മീ​ഷ​നും പ​ഞ്ച​വ​ല്‍​സ​ര പ​ദ്ധ​തി​ക​ളും, അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​ന്‍, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക, മ്യാ​ന്‍​മ​ര്‍ എ​ന്നി​വ​രു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധ​വും മേ​ഖ​ല​യി​ലെ താ​ത്പ​ര്യ​ങ്ങ​ളും, ഇ​ന്ത്യ​യി​ലെ സാ​മൂ​ഹ്യ​വും പു​തി​യ സാ​മൂ​ഹ്യ പ്ര​സ്ഥാ​ന​ങ്ങ​ളും എ​ന്നി​വ പൂ​ര്‍​ണ​മാ​യി നീ​ക്കി.

ഹി​സ്റ്റ​റി: കോ​ളോ​ണി​യ​ലി​സ​വും ക​ണ്‍ട്രി​സൈ​ഡും, കോ​ളോ​ണി​യ​ല്‍ ന​ഗ​ര​ങ്ങ​ള്‍, വി​ഭ​ജ​നം മ​ന​സി​ലാ​ക്ക​ല്‍ എ​ന്നി​വ ഇ​നി പ​ഠി​ക്കേ​ണ്ട . ബി​സി​ന​സ് സ്റ്റ​ഡീ​സ്: നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ നീ​ക്കം ചെ​യ്തു.
ഇ​ക്ക​ണോ​മി​ക്സ്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ള​ര്‍​ച്ച, ജൈ​വ​കൃ​ഷി അ​ട​ക്കം ബ​ദ​ല്‍ കൃ​ഷി രീ​തി​ക​ള്‍.

ജ്യോ​ഗ്ര​ഫി: അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​രം, ഭൂ​മി വി​ഭ​വ​ങ്ങ​ളും കൃ​ഷി​യും.
ഫി​സി​ക്സ്: കാ​ര്‍​ബ​ണ്‍ റെ​സി​സ്റ്റേ​ഴ്സ്, കാ​ര്‍​ബ​ണി​ന്‍റെ ക​ള​ര്‍ കോ​ഡ്, ഡേ​വി​സ​ണ്‍- ജെ​ര്‍​മ​ര്‍ പ​രീ​ക്ഷ​ണം, റോ​ഡി​യോ ആ​ക്ടി​വി​റ്റി.

ക്ലാ​സ് 11

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള ഒ​ന്നാം ബു​ക്കി​ലെ ഫെ​ഡ​റ​ലി​സം, ലോ​ക്ക​ല്‍ ഗ​വ​ണ്‍മെ​ന്‍റു​ക​ളെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​ത്തെ എ​ന്താ​ണു ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​വ​ശ്യ​ക​ത, വ​ള​ര്‍​ച്ച എ​ന്നി​വ നീ​ക്കി. പൊ​ളി​റ്റിക്ക​ല്‍ തി​യ​റി​യെ​ന്ന ര​ണ്ട ാം ബു​ക്കി​ലെ പൗ​ര​ത്വം, ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം എ​ന്നി​വ പൂ​ര്‍​ണ​മാ​യി നീക്കം ​ചെ​യ്തു.

ഹി​സ്റ്റ​റി: സം​സ്കാ​ര​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ല്‍, നാ​ടോ​ടി രാ​ജ​വം​ശ​ങ്ങ​ള്‍, ആ​ദ്യ​കാ​ല സ​മൂ​ഹ​ങ്ങ​ള്‍.
ഇ​ക്ക​ണോ​മി​ക്സ്: മൊ​ണോ​പ​ളി, മൊ​ണോ​പോ​ളി​സ്റ്റി​ക് കോം​പ​റ്റീ​ഷ​നും അ​വ​യു​ടെ രീ​തി​ക​ളും അ​ര്‍​ഥ​വും.

ബി​സി​ന​സ് സ്റ്റ​ഡീ​സ്: ജി​എ​സ്ടി
ജ്യോ​ഗ്ര​ഫി: കാ​ലാ​വ​സ്ഥ, പ്ര​കൃ​ചി ദു​ര​ന്ത​ങ്ങ​ള്‍.
ഫി​സി​ക്സ്: ഹീ​റ്റ് എ​ന്‍​ജി​നു​ക​ളും റെ​ഫ്രി​ജി​റേ​റ്റ​റും, ചൂ​ട്, താ​പ​നി​ല, ഹീ​റ്റ് ട്രാ​ന്‍​സ​ഫ​ര്‍ ക​ണ്ടക്‌ഷ​ന്‍, ക​ണ്‍വെ​ന്‍​ഷ​നും റേ​ഡി​യേ​ഷ​നും.

ക്ലാ​സ് 10

സാ​മൂ​ഹ്യ​ശാ​സ്ത്രം: ജ​നാ​ധി​പ​ത്യ​വും അ​തി​ന്‍റെ വൈ​വി​ധ്യ​വും, ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള വെ​ല്ലു​വി​ളി​ക​ള്‍, ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളും, ലിം​ഗ​ഭേ​ദം, മ​ത​വും ജാ​തി​യും, വ​ന​വും വ​ന്യ​ജീ​വി​ക​ളും, അ​ച്ച​ടി സം​സ്കാ​ര​വും ആ​ധു​നി​ക ലോ​ക​വും.

ഇം​ഗ്ലീ​ഷ്: ദി ​മി​ഡ്നൈ​റ്റ് വി​സി​റ്റ​ര്‍, ഹൗ ​ടു ടെ​ല്‍ വൈ​ല്‍​ഡ് ആ​നി​മ​ല്‍​സ്.
സ​യ​ന്‍​സ്: പാ​ര​ന്പ​ര്യ​വും പ​രി​ണാ​മ​വും, മ​നു​ഷ്യ നേ​ത്ര​ത്തി​ലെ ലെ​ന്‍​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഉൗ​ര്‍​ജ​സ്രോ​ത​സു​ക​ള്‍, മെ​റ്റ​ലു​ക​ളും അ​ല്ലാ​ത്ത​വ​യും.
ക​ണ​ക്ക്: ത്രി​കോ​ണ​ത്തി​ന്‍റെ ആ​വാ​സം, ത്രി​കോ​ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം, കോ​ണി​ന്‍റെ ഖ​ണ്ഡം (ഫ്ര​സ്റ്റം).

ഹി​ന്ദി: മ​ഹാ​വീ​ര്‍ പ്ര​സാ​ദ് ദ്വി​വേ​ദി​യു​ടെ കു​ട​ര്‍​കോ​ണ്‍ ക ​ഖ​ണ്ഡാ​ന്‍, സ്ത്രീ​ശി​ക്ഷാ കേ ​വി​രോ​ധി.

ക്ലാ​സ് 9

സാ​മൂ​ഹ്യ​ശാ​സ്ത്രം: ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍, ഭ​ക്ഷ്യ​സു​ര​ക്ഷ, ജ​ന​സം​ഖ്യ എ​ന്നീ അധ്യായങ്ങള്‍ അ​പ്പാ​ടെ ഒ​ഴി​വാ​ക്കി.

ശാ​സ്ത്രം: ഫ്ളോ​ട്ടേ​ഷ​ന്‍, ശ​ബ്ദം, ഭ​ക്ഷ്യ​വി​ഭ​വ സ്രോ​ത​സു​ക​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ല്‍.
ക​ണ​ക്ക്: ത്രി​കോ​ണ​ങ്ങ​ള്‍, യൂ​ക്ലി​ഡ്സ് ജ്യോ​മ​ട്രി, ഹി​സ്റ്റോ​ഗ്രാം​സ്.
ഇം​ഗ്ലീ​ഷ്: യൂ​സ് ഓ​ഫ് പാ​സീ​വ് വോ​യി​സ് പ്രി​പ്പ​സി​ഷ​ന്‍​സ്.
ഹി​ന്ദി: മ​ഹാ​ദേ​വി വ​ര്‍​മ​യു​ടെ മേ​രേ ബ​ച്പ​ന്‍ കേ ​ദി​ന്‍, ഹ​സാ​രി പ്ര​സാ​ദ് ദ്വി​വേ​ദി​യു​ടെ ഏ​ക് കു​ത്ത ഒൗ​ര്‍ മൈ​ന.

Related News