Loading ...

Home International

കോ​വി​ഡ് വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന് തെ​ളി​വി​ല്ല;ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് വൈ​റ​സ് വാ​യു​വി​ലൂ​ടെ പ​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര​സി​ച്ചു. ഇ​ക്കാ​ര്യം സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നാ​കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​ക്ക​ള്‍ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സ് വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണ​മൈ​ന്നാ​വ​ശ്യ​പ്പെ​ട്ട് 32 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 239 വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രും ശാ​സ്ത്ര​ജ്ഞ​രു​മാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ സ​മീ​പി​ച്ച​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ള്‍ തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും രോ​ഗം വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന തെ​ളി​വു​ക​ള്‍ ല​ഭ്യ​മ​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​ക്താ​വ് ഡോ. ​ബെ​നെ​ഡെ​റ്റ അ​ല്ലെ​ഗ്രാ​ന്‍​സി പ​റ​ഞ്ഞു.

Related News