Loading ...

Home Australia/NZ

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു; മെ​ല്‍​ബ​ണി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍

സി​ഡ്നി: കോ​വി​ഡ് വ്യാ​പ​ത്തോ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വു​ണ്ടാ​യ​തോ​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച നി​ല​വി​ല്‍ വ​ന്നു.

ആ​റാ​ഴ്ച​ത്തേ​ക്ക് വീ​ടു​ക​ളി​ല്‍ നി​ന്ന് അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​ധ​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ല്‍​ബ​ണി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ വി​ക്ടോ​റി​യ ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ള്‍ അ​ട​ച്ചു. മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ര്‍​ത്തി​ക​ളും അ​ട​ച്ചെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്.

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഓ​സ്ട്രേ​ലി​യ​ന്‍ സ്വേ​ദേ​ശി​ക​ള്‍ തി​രി​കെ വ​രേ​ണ്ട​തി​ല്ലെ​ന്നും ഓ​സീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,886 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 131 പേ​ര്‍​ക്ക് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ വൈ​റ​സ്് ബാ​ദി​ച്ച്‌ 106 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

Related News