Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 272 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു,ഉ​റ​വി​ടം അ​റി​യാ​ത്ത​ 15 രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 272 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ത​ന്നെ 68 പേ​ര്‍ സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളാ​ണ് എ​ന്നു​ള്ള​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 15 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തേ ​വ​ല​പ്പു​റം ആ​ലി​ന്‍​കു​ന്നും​പു​റം മ​നോ​ജ് ഭ​വ​നി​ല്‍ മ​നോ​ജ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. à´†â€‹à´²â€‹à´ªàµà´ªàµâ€‹à´´â€‹à´¯à´¿â€‹à´²àµâ€ നാ​ല് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം à´Ž ​ആ​ര്‍ ക്യാ​മ്ബി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന് കൂ​ടി രോ​ഗം പി​ടി​പെ​ട്ടു.

111പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 157 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 38 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 378 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related News